How to Block Copy From Blog post




മോസില ആയാലും ഇന്റര്നെറ്റ് എക്സ്‌പ്ലോറര്‍ ആയാലും ബ്ലോഗിലുള്ള ഒരു കാര്യവും Ctrl+A എന്ന രീതിയിലോ ഡ്രാഗ് ചെയ്തു സെലക്റ്റ് ചെയ്യാനോ, Ctrl+C രീതിയിലോ റൈറ്റ് ക്ലിക്ക് ചെയ്തു കോപ്പി ചെയ്യാനോ പറ്റില്ല

അതിനായി നിങ്ങളുടെ ബ്ലോഗ് സൈന്‍ - ഇന്‍ ചെയ്തു Dashboard > Layout > Edit HTML സെക്ഷനില്‍ എത്തിച്ചേരുക.(ആദ്യം തന്നെ നിങ്ങളുടെ ടെമ്പ്ലേറ്റ് കോഡ് കോപ്പി ചെയ്ത് ഒരു നോട്ട് പാഡില്‍ സേവ് ചെയ്യുക.ഒരു കരുതല്‍ നല്ലതാണല്ലോ...) ടെമ്പ്ലേറ്റ് കോഡ്ല്‍ ഹെഡ് സെക്ഷന്‍ ആരംഭിക്കുന്ന <head> എന്ന ടാഗിന് താഴെയായി, താഴെ കാണുന്ന ചുവന്ന നിറത്തിലുള്ള കോഡ് കോപ്പി ചെയ്തെടുത്തു പേസ്റ്റ് ചെയ്യുക.നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ Ctrl+F അമര്‍ത്തിയാല്‍ വാക്കുകള്‍ Find ചെയ്യാനുള്ള ഒരു കോളം കിട്ടും അതില്‍ <head> എന്ന് ടൈപ്പ് ചെയ്ത് ടെമ്പ്ലേറ്റ് കോഡില്‍ ഈ ടാഗ് കണ്ടു പിടിക്കാം.



ഇനി ടെമ്പ്ലേറ്റ് കോഡ്ല്‍ ഹെഡ് സെക്ഷന്‍ അവസാനിക്കുന്ന </head> എന്ന ടാഗിന് തൊട്ടു താഴെയായി, താഴെ കാണുന്ന നീല നിറത്തിലുള്ള കോഡ് കോപ്പി ചെയ്തെടുത്തു പേസ്റ്റ് ചെയ്യുക.(മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ </head> എന്ന വാക്കു നല്കി ടെമ്പ്ലേറ്റ് കോഡില്‍ ഈ ഭാഗവും കണ്ടുപിടിക്കുക. )
<body oncontextmenu='return false;'>
Ind disable</body>


ഇനി ടെമ്പ്ലേറ്റ് സേവ് ചെയ്തു ബ്ലോഗ് തുറന്നു നോക്കിയേ.
ബ്ലോഗില്‍ റൈറ്റ് ക്ലിക്കും നടക്കില്ല ഡ്രാഗ് ചെയ്തുള്ള സെലക്ഷനും നടക്കില്ല.
 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Lady Gaga, Salman Khan