നിങ്ങളുടെ ബ്ലോഗിന്റെ ബാക്ക് ഗ്രൗണ്ടില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രങ്ങള്‍ നല്‍കാന്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്തെടുത്തു നിങ്ങളുടെ ബ്ലോഗിലെ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്യുക. അതില്‍ ചുവന്ന നിരത്തില്‍ കാണുന്ന http://carvia.net/dandi.jpgഎന്നത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രത്തിന്റെ URL കോഡ് നല്‍കിയതിനുശേഷം സേവ് ചെയ്യുക. (ചിത്രങ്ങളുടെ URL കോഡ് ലഭിക്കണമെങ്കില്‍ bloggar ലോ, Photobucket ലോ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്‌താല്‍ മതി. അവിടെ നിന്നും, നിങ്ങള്‍ അപ്-ലോഡ് ചെയ്ത ചിത്രത്തിന്റെ URL കോഡ് ലഭിക്കും.)
<style type="text/css">body {background-image: url(http://carvia.net/dandi.jpg);}</style>