How to add Different Colours to Link(Change the Link Colour)



ഹൈപ്പര്‍ ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കൊണ്ട് ചെല്ലുമ്പോള്‍ ആ ലിങ്ക് റെയിന്‍ബോ കളറില്‍ ( Rainbow Color ), നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന രീതി എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
താഴെയുള്ള ചുവന്ന നിറത്തില്‍ കാണുന്ന കോഡ് കോപ്പി ചെയ്തെടുത്ത്, നിങ്ങളുടെ ബ്ലോഗില്‍ ഡാഷ്ബോര്‍ഡില്‍ നിന്നും Layout / Edit Html - ല്‍ ചെന്ന് അവിടെ ഉള്ള ടെമ്പ്ലേറ്റ് കോഡില്‍,<head> എന്ന ടാഗിന് തൊട്ടു താഴെയായി പേസ്റ്റ് ചെയ്തു ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ഇനി ആ ബ്ലോഗില്‍ ചെന്ന് ബ്ലോഗിലുള്ള ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കൊണ്ട് ചെല്ലൂ. ആ ലിങ്കിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് കാണാം.
<script src='http://bloggerblogwidgets.googlecode.com/files/Rainbow_Colors_Way2blogging.js' type='text/javascript'></script>
 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Lady Gaga, Salman Khan